വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തുമ്പത്തോണി
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു --രൺജിത്ത് സിജി {Ranjithsiji} ✉ 06:40, 28 ഒക്ടോബർ 2024 (UTC)[മറുപടി]
- തുമ്പത്തോണി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
വിക്കിചൊല്ലുകളിൽ വരേണ്ട താൾ. അവിടേക്ക് നീക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 19:01, 30 സെപ്റ്റംബർ 2024 (UTC)[മറുപടി]
- ഞാൻ ആദ്യമായാണ് വിക്കിചൊല്ലുകളിൽ എഡിറ്റ് ചെയ്യുന്നത്. ഇങ്ങനെയൊരു കാര്യം എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഓണവുമായി ബന്ധപ്പെട്ട ഈ ക്യാംപയിൻ കണ്ടപ്പോൾ ഓണപ്പാട്ടുകൾ സേർച്ച് ചെയ്ത കൂട്ടത്തിൽ ഇതുപോലെ വിക്കിചൊല്ലുകളിലും വിക്കിപീഡിയായിലും ഒരുപോലെ പേജുകൾ ഉള്ള ചിലത് കണ്ടു. ഉദാ: കുമ്മാട്ടിപ്പാട്ട്. 2011ൽ ക്രിയേറ്റ് ചെയ്ത ഈ പേജിൽ ഒരു അവലംബവുമില്ല. അത് കണ്ടാണ് ഇത്രയും ബുദ്ധിമുട്ടി വിക്കിയിലും വിക്കിചൊല്ലിലും ഒരേസമയം ഇതെല്ലാം ചെയ്തത്. ഞാൻ ചെയ്യുന്ന പേജുകൾക്ക് ലഭ്യമായ പരമാവധി അവലംബങ്ങൾ കൊടുക്കാറുമുണ്ട്. ഇനി, അഡ്മിന്മാർ തീരുമാനിക്കുക. നന്ദി. കൈതപ്പൂമണം (സംവാദം) 19:40, 30 സെപ്റ്റംബർ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/തുമ്പത്തോണി&oldid=4122407" എന്ന താളിൽനിന്ന് ശേഖരിച്ചത്