വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നാലപ്പാടം പദ്മനാഭൻ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:02, 12 ജനുവരി 2018 (UTC)[മറുപടി]
ശ്രദ്ധേയതയില്ല. --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 15:07, 19 ഒക്ടോബർ 2017 (UTC)[മറുപടി]
- നിലവിലുള്ള അവലംബങ്ങൾ ഒന്നും തന്നെ ശ്രദ്ധയത തെളിയുക്കുന്നത്തിന് പര്യാപ്തമല്ല. അതിനാൽ താൾ മായ്ക്കുക.Akhiljaxxn (സംവാദം) 16:37, 19 ഒക്ടോബർ 2017 (UTC)[മറുപടി]
- ഒഴിവാക്കുക ബിപിൻ (സംവാദം) 17:17, 19 ഒക്ടോബർ 2017 (UTC)[മറുപടി]
- മേൽ നിർദ്ദേശങ്ങളെ മാനിക്കുന്നു. കാത്തിരിക്കൂ ഫലകം നീക്കം ചെയ്യുന്നു. ലേഖനം മായ്ക്കുന്നതിന് അനുകൂലം. (ഉപയോക്താവിന്റെ സംവാദം:Vijayanrajapuram) 14:37, 29 നവംബർ 2017 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
മറഞ്ഞിരിക്കുന്ന വർഗ്ഗം: