വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പരുമല സംഭവം
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തിരിക്കുന്നു..Akhiljaxxn (സംവാദം) 02:37, 26 ഫെബ്രുവരി 2018 (UTC)[മറുപടി]
ശ്രദ്ധേയതയില്ല. നിലവിലുള്ള ഈ താളിൽ കൊടുത്തിരിക്കുന്ന അവലംബങ്ങൾ ഒന്നും തന്നെ സ്വതന്ത്രമായി ശ്രദ്ധയത തെളിയിക്കുന്നത്തിന് പര്യാപ്തമല്ല.നിലവിലുള്ള അവലംബങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സ്വന്തമായി ഒരു ലേഖനത്തിനുള്ള സാധ്യത കാണുന്നില്ല അതിനാൽ താൾ മായ്ക്കുക.Akhiljaxxn (സംവാദം) 07:25, 12 നവംബർ 2017 (UTC)[മറുപടി]