വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പാൻഡമിക് ഡയറി
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 08:36, 19 സെപ്റ്റംബർ 2022 (UTC)[മറുപടി]
പുസ്തകത്തെക്കുറിച്ചുള്ള ഒരു പരസ്യമായിട്ടാണ് അനുഭവപ്പെടുന്നത്. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങളില്ല. ഓൺലൈൻ വിൽപ്പനയുടെ കണ്ണി ചേർത്തിരിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:34, 18 ഓഗസ്റ്റ് 2022 (UTC)[മറുപടി]