വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബാംഗ്ലൂർ സിറ്റി - എറണാകുളം ഇൻറ്റർസിറ്റി എക്സ്പ്രസ്സ്
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി
- ബാംഗ്ലൂർ സിറ്റി - എറണാകുളം ഇൻറ്റർസിറ്റി എക്സ്പ്രസ്സ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ലേഖനത്തിന് വിജ്ഞാനകോശ സ്വഭാവം ഉള്ളതായി തോനുന്നില്ല.സാധാരണ് ട്രെയിൻ എന്നതിനപ്പുറം മറ്റൊരു പ്രാധാന്യവും ഇതിനു ഇല്ല എന്നു കരുതുന്നു. അബു ആനന്ദ് (സംവാദം) 11:39, 4 ഡിസംബർ 2014 (UTC)[മറുപടി]
- ഒരു സംശയം - 10 മണിക്കൂറും 40 മിനിറ്റുകളും കൊണ്ട് ഈ ദൂരം ഓടിയെത്തുന്നത് ഈ റൂട്ടിൽ ഓടുന്ന വേറെ തീവണ്ടികൾക്കില്ലാത്ത പ്രത്യേകത ആണോ? --ഷാജി (സംവാദം) 02:32, 5 ഡിസംബർ 2014 (UTC)[മറുപടി]
- സാധാരണയായി എറണാകുളത്തു നിന്ന് ബാംഗ്ലൂർ എത്താൻ എല്ലാ ട്രെയിനുകളും (കന്യാകുമാരി-ബാംഗ്ലൂർ, കൊച്ചുവേളി - ബാംഗ്ലൂർ) ഏതാണ്ട് ഈ സമയം തന്നെയാണ് എടുക്കുന്നത്. എന്ന് അബു ആനന്ദ് (സംവാദം) 12:51, 6 ഡിസംബർ 2014 (UTC)[മറുപടി]
ട്രെയിൻ ലേഖനങ്ങൾ നിലവിലുണ്ട്. അപ്രകാരം ഇതിനു ശ്രദ്ധേയതയുണ്ട്--Roshan (സംവാദം) 08:24, 3 ജനുവരി 2015 (UTC)[മറുപടി]
തീരുമാനം: ഇന്ത്യൻ റെയിൽവേയുടെ കേരളത്തിലേക്കുള്ള പ്രധാന യാത്രാതീവണ്ടി. ശ്രദ്ധേയതയുണ്ട്. അവലംബങ്ങൾ ചേർക്കെണ്ടതുണ്ട്. നില നിർത്തുന്നു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:45, 10 ജനുവരി 2015 (UTC)[മറുപടി] |
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.