വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മണാളർ
ദൃശ്യരൂപം
തീരുമാനം: നീക്കം ചെയ്തു --KG (കിരൺ) 01:16, 12 ഒക്ടോബർ 2020 (UTC)[മറുപടി]
സംവാദം താളിൽ വളരെയധികം ചർച്ചകൾ നടത്തിയെങ്കിലും, പരിശോധനായോഗ്യമായ അവലംബങ്ങൾ ചേർക്കാൻ ശ്രമിച്ചതായിക്കാണുന്നില്ല. ഇത്തരമൊരവസ്ഥയിൽ തെറ്റിദ്ധാരണാജനകമായ ലേഖനം നിലനിർത്തുന്നത് ശരിയല്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:53, 4 ഒക്ടോബർ 2020 (UTC)[മറുപടി]