വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മാപ്പിള കളരിപ്പയറ്റ്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:19, 9 ജനുവരി 2021 (UTC)[മറുപടി]
മാപ്പിള കളരിപ്പയറ്റ്
[തിരുത്തുക]ശ്രദ്ധേയതയില്ല.ഇങ്ങനെ ഒരു കളരി കേരളത്തിൽ നിലവിൽ ഇല്ല. കൊടുത്ത റഫറൻസ് എല്ലാം പ്രസ്തുത മത പ്രസിദ്ധീകരണങ്ങൾ ആണ്, അതിൽ പോലും മാപ്പിളകൾ കളരി അഭ്യസിച്ചിരുന്നു എന്ന് അല്ലാതെ ഇങ്ങനെ ഒരു പ്രത്യേക കളരിയെ കുറിച്ച് പറയുന്നില്ല. ഹിന്ദു കളരി എന്നും മാപ്പിള കളരിയെന്നും ക്രിസ്ത്യൻ കളരി എന്നും ഒന്നും കേരളത്തിൽ നിലവിൽ ഇല്ല. കളരി ഒന്നേ ഉള്ളൂ --ശാക്തേയം (സംവാദം) 09:41, 1 ജനുവരി 2021 (UTC)[മറുപടി]
- പരിശോധനായോഗ്യമായ അവലംബങ്ങളൊന്നും നിലവിൽ ലേഖനത്തിലില്ല.--റോജി പാലാ (സംവാദം) 11:30, 1 ജനുവരി 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.