വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മിസ്റ്റർ ബീസ്റ്റ്
ദൃശ്യരൂപം
തീരുമാനം: നീക്കംചെയ്തു --Ajeeshkumar4u (സംവാദം) 04:56, 23 മേയ് 2022 (UTC)[മറുപടി]
വികലമായ പരിഭാഷ. ആധികാരികതയില്ല. നിരവധി യൂട്യൂബ് കണ്ണികൾ ചേർത്ത് പരസ്യരൂപത്തിലുള്ള ലേഖനം. ഈ അവസ്ഥയിൽ നിലനിർത്തരുത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:21, 1 ഡിസംബർ 2021 (UTC)[മറുപടി]