വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട
ദൃശ്യരൂപം
തീരുമാനം: ലേഖനം മെച്ചപെടുത്തിയതായി കാണുന്നതിനാൽ നിലനിർത്തുന്നു. TheWikiholic (സംവാദം) 06:15, 19 സെപ്റ്റംബർ 2023 (UTC)[മറുപടി]
ഇംഗ്ലീഷ് താളിൽനിന്നുള്ള വളരെ അപൂർണ്ണമായ വിവർത്തനം. ഉള്ളടക്കം ചേർക്കാതെയിരിക്കുകയും ഉപയോക്താവ് മറ്റൊരു ലേഖനം ( നവോമി നോവിക്) ആരംഭിക്കുകയും ചെയ്തിരിക്കുന്നു എന്നതിനാൽ അപൂർണ്ണമായ ഈ ലേഖനം നീക്കം ചെയ്യുന്നതാണ് ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:09, 12 ജൂലൈ 2023 (UTC)[മറുപടി]