വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വാടിക്കൽ രാമകൃഷ്ണൻ വധം
ദൃശ്യരൂപം
തീരുമാനം: നിലനിർത്തി --KG (കിരൺ) 08:18, 3 ഏപ്രിൽ 2017 (UTC)[മറുപടി]
പറയപ്പെടുന്നു, വിഷയത്തിലെ തല്പരകക്ഷികൾ ആരോപിക്കുന്നു എന്നീ തരത്തിലുള്ള ഉള്ളടക്കം വിക്കിപീഡിയയിൽ നിലനിൽക്കില്ല. പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വസ്തുതാപരമായ പിശകുണ്ടു് -- അനിലൻ (സംവാദം) 10:16, 16 ഒക്ടോബർ 2016 (UTC)[മറുപടി]