Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിശ്വബ്രാഹ്മണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വബ്രാഹ്മണർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

വളരെ പ്രധാനപ്പെട്ട ഒരു ലേഖനവിഷയമാണ് . പക്ഷേ, അവലംബങ്ങൾ ചേർക്കണം. പരിശോധനയ്ക്ക് അവയുടെ കണ്ണികൾ ലഭ്യമാവണം. അതില്ല. ഇവിടേയും ഇവിടേയും സന്ദേശം നൽകിയിരുന്നുമെങ്കിലും അതൊന്നും പരിഗണിച്ചതായിക്കാണുന്നില്ല. മെച്ചപ്പെടുത്തുന്നില്ലെങ്കിൽ മായ്ക്കണം. Vijayan Rajapuram {വിജയൻ രാജപുരം} 04:38, 12 ഡിസംബർ 2024 (UTC)[മറുപടി]