വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സിദ്ധിഖ് ഷമീർ
ദൃശ്യരൂപം
- സിദ്ധിഖ് ഷമീർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയുണ്ടാവാം, പക്ഷേ അത് തെളിയിക്കുവാനുള്ള അവലംബങ്ങളൊന്നും ചേർക്കാതെയാണ് ലേഖനം വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. അവലംബം ചേർക്കണമെന്ന സന്ദേശഫലകം ചേർത്തുവെങ്കിലും അനുകൂല പ്രതികരണം കാണുന്നില്ല. അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുന്നില്ലായെങ്കിൽ മായ്ക്കുന്നതാവും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:00, 25 ജനുവരി 2025 (UTC)
- ഒഴിവാക്കാവുന്നതാണ്. Martinkottayam (സംവാദം) 10:25, 25 ജനുവരി 2025 (UTC)