വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സി. കൃഷ്ണൻ നായർ (2-ആം നിർദ്ദേശം)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു- അടിസ്ഥാന മാനദണ്ഡമോ, അധികമാനദണ്ഡ പ്രകാരം ശ്രദ്ധേയത തെളിഞ്ഞിട്ടില്ല, അവലംബങ്ങൾ Significant coverage ആയി കണക്കാക്കാൻ സാധിക്കുകയില്ല, മരണവുമായി ബന്ധപ്പെട്ട വാർത്ത മാത്രമാണ്. അതിനാൽ നിർദ്ദേശമനുസരിച്ച് നീക്കി -- KG (കിരൺ) 19:09, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ശ്രദ്ധേയത ഇപ്പോഴും വ്യക്തമല്ല. ഒരു നേതാവ് എന്ന നിലയിൽ ശ്രദ്ധേയതയില്ല. അതിനു തക്ക തെളിവുകളില്ല--Roshan (സംവാദം) 05:31, 29 ജൂലൈ 2013 (UTC)[മറുപടി]
നിലനിർത്തുക മൂന്ന് സ്വതന്ത്ര സ്രോതസ്സുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധേയത തെളിയിക്കുന്നുണ്ട്. കഴിഞ്ഞ തവണ പറഞ്ഞ അഭിപ്രായത്തോട് കൂട്ടിച്ചേർക്കാൻ ഒന്നുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:50, 29 ജൂലൈ 2013 (UTC)[മറുപടി]
ആദ്യത്തെ തവണ നിലനിർത്താനുള്ള തീരുമാനമെടുത്തതിൽ ഉള്ള അഭിപ്രായവ്യത്യാസം മൂലം രണ്ടാമതും നിർദ്ദേശിച്ചതിനാൽ ഇത്തവണത്തെ തീരുമാനമെടുക്കുന്നതിൽ നിന്ന് ഞാൻ ഒഴിയുന്നു. മറ്റാരെങ്കിലും തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:12, 29 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.