വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹനീഫ് മുഹമ്മദ് സ്വലാഹി പുലാമന്തോൾ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു.---റോജി പാലാ (സംവാദം) 11:41, 11 ജൂൺ 2013 (UTC)[മറുപടി]
ഉപയോക്താവ് Fotokannan മായ്ക്കുക ഫലകം ചേർത്തതിനാൽ ഇവിടേയ്ക്ക് മാറ്റുന്നു. --Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:21, 4 ജൂൺ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:40, 4 ജൂൺ 2013 (UTC)[മറുപടി]
- തിരഞ്ഞുനോക്കിയെങ്കിലും ശ്രദ്ധേയത തെളിയിക്കുന്ന സ്രോതസ്സുകളൊന്നും ലഭിച്ചില്ല. ശ്രദ്ധേയത സൂചിപ്പിക്കുന്ന വിവരങ്ങൾ (അവലംബമില്ലാതെ പോലും) താളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുമില്ല. നീക്കം ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:40, 6 ജൂൺ 2013 (UTC)[മറുപടി]
- ഒഴിവാക്കുക --Adv.tksujith (സംവാദം) 07:12, 6 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.