വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹുസൈൻ സലഫി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ (സംവാദം) 11:28, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- ഹുസൈൻ സലഫി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പരിശോധനായോഗ്യതയില്ലാത്ത വിവരങ്ങളാണ് ലേഖനത്തിൽ ഏകദേശം മുഴുവനായും കാണുന്നത്. WP:BASIC പാലിക്കുന്നു എന്ന് തെളിയിക്കുന്ന സ്രോതസ്സുകളൊന്നും ഉദ്ധരിച്ചിട്ടില്ല (അവലംബങ്ങളേയില്ല, പുറത്തേയ്ക്കുള്ള കണ്ണികൾ മാത്രമാണുള്ളത്). --അജയ് ബാലചന്ദ്രൻ (സംവാദം) 08:52, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- കേരളത്തിലെ മുസ്ലിംഉൽപതിഷ്ണുവിഭാഗത്തിലെ അറിയപ്പെട്ട പ്രഭാഷകനും മതപണ്ഡിതനുമാണ് അദ്ദേഹം. ആവശ്യമായ അവലംബം ലഭിച്ചാൽ നിലനിർത്താവുന്നതാണ്--സുഹൈറലി 10:07, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- നിഷ്പക്ഷം - തിരഞ്ഞു നോക്കിയപ്പോൾ കുറേ പ്രസംഗങ്ങളുടെ വീഡിയോ/mp3 / ബ്ലോഗ് പോസ്റ്റുകൾ കണ്ടു, വാർത്തയായിട്ട് [1] - ഇതൊന്നേ കിട്ടിയുള്ളൂ..അവലംബങ്ങൾ കിട്ടിയാൽ നിർത്താം, ഇല്ലേൽ മായ്ക്കാം! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:02, 16 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- Nമായ്ക്കുക അവലംബം ഒന്നു പോലുമില്ല. ശ്രദ്ധേയത തെളിയിക്കാനായിട്ടില്ല. ഒഴിവാക്കുക.--റോജി പാലാ (സംവാദം) 10:42, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ലേഖനത്തിലെ എല്ലാ പരാമർശങ്ങൾക്കും ഒറ്റ ഓഫ് ലൈൻ സ്രോതസ്സാണ് ഇപ്പോൾ അവലംബമായി നൽകിയിട്ടുള്ളത്. ഇസ്ലാഹ് മാസിക എന്ന ഈ സ്രോതസ്സ് സ്വതന്ത്രമായി കണക്കാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇത് സലഫികളുടെ ജിഹ്വയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ അവലംബം ശ്രദ്ധേയത കണക്കാക്കുവാനായി ഉപയോഗിക്കാവുന്നതല്ല എന്ന് അഭിപ്രായപ്പെടുന്നു. അല്ലെങ്കിൽ തന്നെ ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിലെ കാര്യമായ പ്രസ്താവന എന്നത് ഇതുവരെ ബാധകമായിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:11, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- N'മായ്ക്കുക അവലംബങ്ങൾ കിട്ടാൻ ഇല്ല മായ്ക്കാം - Irvin Calicut....ഇർവിനോട് പറയു 10:58, 21 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.