Jump to content

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഇലക്കള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ അല്ല ഈ താള്(ലേഘനം) തുടങ്ങിയത്, പക്ഷെ ഇതു ഒരു വളരെ അധികം നല്ല രീതിയിൽ present ചെയ്തിരിക്കുന്നു. ഞാൻ ചെറിയ തിരുത്തലുകൾ നടത്തി. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എല്ലാം പാലിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി. ദിവിനെകുസുമംഎബ്രഹാം 18:59, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

  • എതിർക്കുന്നു ആയുർവേദത്തിലെ ഉപയോഗങ്ങളെക്കുറിച്ച് മാത്രമാണ് ലേഖനത്തിൽ പരാമർശമുള്ളത്. മറ്റുള്ളവയെക്കുറിച്ചൊന്നും വിവരണങ്ങളില്ല.--Vssun (സുനിൽ) 02:40, 12 ഒക്ടോബർ 2011 (UTC)[മറുപടി]
☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:31, 1 ഡിസംബർ 2011 (UTC)[മറുപടി]