വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/രാമായണം
ദൃശ്യരൂപം
തിരഞ്ഞെടുക്കാൻ കൊള്ളാമെന്നു തോനുന്നു. --അഖിൽ ഉണ്ണിത്താൻ 14:09, 22 ജൂൺ 2010 (UTC)
- എതിർക്കുന്നു - "ചരിത്രവീക്ഷണം" എന്ന വിഭാഗത്തിൽ ആധികാരികതയില്ലെന്നു ചൂണ്ടിക്കാട്ടുന്ന ഫലകം ഉള്ളതുകൊണ്ട് അതു നീക്കുന്നതുവരെ തിരഞ്ഞെടുക്കുന്നതുചിതമല്ലെന്ന് എന്റെ പക്ഷം. --കൃഷ്ണമൂർത്തി 05:00, 24 ജൂൺ 2010 (UTC)
അനുകൂലാഭിപ്രായങ്ങളില്ല.--Vssun (സുനിൽ) 03:55, 14 ഓഗസ്റ്റ് 2010 (UTC)