Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഓഗസ്റ്റ് 2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< ഓഗസ്റ്റ് 2021 >>

ഓഗസ്റ്റ് 1-5

പുൽപ്പരുന്ത്
പുൽപ്പരുന്ത്

യൂറോപ്പിലും ഏഷ്യയിലും കാണാവുന്ന ഇടത്തരം വലിപ്പമുള്ള ഒരു ഇരപിടിയൻ പക്ഷിയാണ് പുൽപ്പരുന്ത്. അത്യധികം ശീതമില്ലാത്ത സ്ഥലങ്ങളിൽ പരുന്ത് സ്ഥിരമായി താമസിക്കുന്നു. ചെറിയ എലി, മുയൽ തുടങ്ങിയ സസ്തനികളാണ് പ്രിയമെങ്കിലും, പാമ്പുകൾ, പല്ലികൾ, ചെറുപക്ഷികൾ മുതലായ കിട്ടുന്നതെന്തും ഭക്ഷിക്കും.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്