വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-09-2013
ദൃശ്യരൂപം
നാലു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരിനം കുറ്റിച്ചെടിയും ഔഷധസസ്യവുമാണ് അമ്പൂരിപ്പച്ചില. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
അമ്പൂരിപ്പച്ചിലയുടെ കായ്കളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വിനയരാജ് വി.ആർ.