വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-10-2011
ദൃശ്യരൂപം
![ചെറിയ മീൻകൊത്തി](http://upload.wikimedia.org/wikipedia/commons/thumb/4/4a/Common_kingfisher.jpg/250px-Common_kingfisher.jpg)
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ് ചെറിയ മീൻകൊത്തി അഥവാ നീലപൊന്മാൻ. ആറിഞ്ചു വരെ വലിപ്പമുള്ള ഇവയുടെ ശരീരത്തിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറത്തിൽ കാണപ്പെടുന്നു.
ഛായാഗ്രഹണം: വിപിൻ