വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-01-2014
Appearance
![മാർസ് ഓർബിറ്റർ മിഷന്റെ പാത](http://upload.wikimedia.org/wikipedia/commons/thumb/d/d6/Mars-orbiter-mission-trajectory.svg/200px-Mars-orbiter-mission-trajectory.svg.png)
2013 നവംബർ 5-ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ. അനൗദ്യോഗികമായി ഇത് മംഗൾയാൻ എന്നും അറിയപ്പെടുന്നു.
മാർസ് ഓർബിറ്റർ മിഷന്റെ പാതയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്.