വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-02-2013
ദൃശ്യരൂപം
ദക്ഷിണപൂർവ്വേഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമായി കാണപ്പെടുന്ന ഒരു കൊച്ചുശലഭമാണ് പൊട്ടുവെള്ളാട്ടി. മുന്നിലെ ചിറകിന്റെ മുകൾ ഭാഗത്ത് വെള്ള പശ്ചാത്തലത്തിൽ ഒരു കറുത്ത പാട് കാണപ്പെടുന്നുണ്ട്. ഇംഗ്ലീഷിൽ സെകി എന്നറിയപ്പെടുന്ന ഈ ശലഭം തറനിരപ്പിൽ നിന്ന് അധികം ഉയരത്തിൽ പറക്കാറില്ല.
ഇണചേരുന്ന പൊട്ടുവെള്ളാട്ടികളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ