വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-08-2013
ദൃശ്യരൂപം
![മുളയരി](http://upload.wikimedia.org/wikipedia/commons/thumb/4/4c/Baamboo_Rice_Soup.jpg/200px-Baamboo_Rice_Soup.jpg)
മുള പുഷ്പിച്ചുകഴിഞ്ഞാൽ ഉണ്ടാകുന്ന വിത്തുകളാണു് മുളയരി. പുഷ്പിച്ചതിനു് ശേഷം മുളകൾ പൂർണ്ണമായും നശിക്കുകയും മുളയരി വീണിടത്തൊക്കെ മുളച്ചു വരികയും ചെയ്യും.
മുളയരികൊണ്ടുള്ള കഞ്ഞിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: റെജി ജേക്കബ്