വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-08-2020
Appearance
![വരയൻ ചാത്തൻ](http://upload.wikimedia.org/wikipedia/commons/thumb/c/cf/Notocrypta_paralysos_in_Kadavoor.jpg/180px-Notocrypta_paralysos_in_Kadavoor.jpg)
ഒരു തുള്ളൻ ചിത്രശലഭമാണ് വരയൻ ചാത്തൻ. അരുണാചൽ പ്രദേശ്, കേരളം, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ജൂലൈ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .
ഛായാഗ്രഹണം: ജീവൻ ജോസ്