വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-11-2016
ദൃശ്യരൂപം
കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് നീലക്കടുവ.(ഇംഗ്ലീഷ്:Blue Tiger). ശാസ്ത്രീയനാമം: തിരുമല ലിംനിയേസ് (Tirumala limniace). പ്രശസ്തമായ മൊണാർക്ക് പൂമ്പാറ്റകളെ (ഇംഗ്ലീഷ്: Monarch butterfly) പോലെ ദേശാടനം സ്വഭാവമുള്ള ഈ പൂമ്പാറ്റകൾ ആറളം വന്യജീവി സങ്കേതത്തിലും മറ്റും വലിയക്കൂട്ടമായി ഒത്തുചേരാറുണ്ട്
ഛായാഗ്രഹണം മനോജ് മോഹൻ