വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-01-2020
ദൃശ്യരൂപം
സാധാരണയായി സ്ത്രീകൾ കൈയ്യിലണിയുന്ന ഒരു ആഭരണമാണ് വള. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, സ്ഫടികം, പ്ലാസ്റ്റിക്ക്, മരം, റബർ, ഇരുമ്പ് തുടങ്ങിയവ കൊണ്ട് വള നിർമ്മിക്കാറുണ്ട്. സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ ആർഭാടമായി കരുതപ്പെടുന്നു. ഛായാഗ്രഹണം: ഭവപ്രിയ ജെ.യു