വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-03-2010
ദൃശ്യരൂപം
വാതം, കഫം എന്നിവയിൽനിന്നും ഉണ്ടാകുന്ന രോഗങ്ങൾ ശമിപ്പികുന്നതിനായി ഉപയോഗികുന്ന ഒരു ഔഷധസസ്യമാണ് കടലാടി. കടലാടികൾ രണ്ട് തരം ഉണ്ട് വെളുത്ത പൂക്കൾ ഉള്ള വലിയ കടലാടിയും ചുവന്ന പൂക്കൾ ഉള്ള ചെറിയ കടലാടിയും.
ഛായാഗ്രഹണം: സുഗീഷ്