വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-05-2021
ദൃശ്യരൂപം
തെക്കേ അമേരിക്കയിലെ ബ്രസീൽ, ബൊളീവിയ , വെനിസ്വേല മുതലായ രാജ്യങ്ങളിൽ തദ്ദേശവാസിയായ സൂര്യകാന്തി കുടുംബത്തിലെ ഒരു സപുഷ്പി കുറ്റിച്ചെടിയാണ് അക്മെല്ല യുലിഗിനോസ. ഏഷ്യയിൽ ചൈന, ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും ഇത് സ്വാഭാവികമായി കാണപ്പെടുന്നു.
ഛായാഗ്രഹണം: Vengolis