Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-08-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ്‌ അതിരപ്പിള്ളി വെള്ളച്ചാട്ടവും വനങ്ങളും. ധാരാളം പക്ഷികളുടെ വാസസ്ഥലമായിരുന്നു ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം:ചള്ളിയാൻ

തിരുത്തുക