വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-12-2015
ദൃശ്യരൂപം
![കാക്കത്തമ്പുരാൻ](http://upload.wikimedia.org/wikipedia/commons/thumb/7/73/Drongo.jpg/200px-Drongo.jpg)
ആനറാഞ്ചി പക്ഷിയുടെ അടുത്തബന്ധുക്കളാണ് കാക്കത്തമ്പുരാൻ അഥവാ കാക്കത്തമ്പുരാട്ടി. ഇംഗ്ലീഷ്: Grey( Ashy)Drongo ശാസ്ത്രീയനാമം: ഡൈക്രൂറസ് ല്യൂകോഫേയസ (Dicrurus leucophaeus) കേരളത്തിൽ ഇതൊരു ദേശാടനക്കിളിയാണ്. ലിംഗവ്യത്യാസം എടുത്തുപറയാനില്ല. ആനറാഞ്ചിയേക്കാൾ ചെറിയ ശരീരമാണ്.