വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-09-2009
ദൃശ്യരൂപം
കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന അസാധാരണമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ചീന വല. വലിയ മുള കൊണ്ടുള്ള ചട്ടത്തിൽ ഘടിപ്പിച്ചിട്ടുള്ള തൂങ്ങിക്കിടക്കുന്ന വലയാണിത്. ഈ വലകൾ ചൈനയിൽ നിന്ന് വന്നതെന്നാണ് വിശ്വാസം.
കുമ്പളങ്ങിയിൽ നിന്നുള്ള ചീനവലകളുടെ ദൃശ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : അരുണ