Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-10-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പള്ളത്തി
പള്ളത്തി

കരിമീനോട് സാദൃശ്യമുള്ള ഒരിനം ചെറിയ ശുദ്ധജലമത്സ്യമാണ് പള്ളത്തി (ശാസ്ത്രീയനാമം: Etroplus maculatus). ചെറിയ തോടുകളിലും അരുവികളിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്ന ഇവ ഏകദേശം 6 സെന്റിമീറ്റർ വരെ വലിപ്പം വെയ്ക്കുന്നു.

ഛായാഗ്രഹണം: റെജി ജേക്കബ്

തിരുത്തുക