Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-03-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഠായിച്ചെടി
മിഠായിച്ചെടി

ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന നിവർന്നു നിൽക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് മിഠായിച്ചെടി. (ശാസ്ത്രീയനാമം: Hyptis capitata). ഇലയും വേരും ഔഷധമായി ഉപയോഗിക്കാറുണ്ട്. മെക്സിക്കോ വംശജയാണ്.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക