Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-05-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റസൂൽ പൂക്കുട്ടി
റസൂൽ പൂക്കുട്ടി

മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും, ബാഫ്റ്റ പുരസ്കാരവും നേടിയ ഒരു സൗണ്ട് ഡിസൈനറാണ്‌ റസൂൽ പൂക്കുട്ടി. കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.


വരച്ചത് : ശ്രീധരൻ ടി.പി


തിരുത്തുക