Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-06-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. ഓണക്കാലങ്ങളിലാണ് ഈ പലഹാരം കൂടുതാലായും നിർമ്മിക്കപ്പെടുന്നത്. ഉണ്ണിയപ്പമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക