Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-07-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രശലഭം
ചിത്രശലഭം

കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള, പറക്കാൻ കഴിവുള്ള ഒരു ഷഡ്‌പദമാണ് ചിത്രശലഭം, പൂമ്പാറ്റ എന്നും ഇതറിയപ്പെടുന്നു. നാലു ദശകളാണ് ഇവയുടെ ജീവിത ചക്രത്തിലുള്ളത്. ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ശാന്ത മഹാസമുദ്രത്തിലെ ന്യൂഗിനി ദ്വീപുകളിൽ കാണപ്പെടുന്ന ക്വീൻ അലക്സാൻഡ്രാ ബേഡ് വിങ്ങ് കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളിൽ ഏറ്റവും വലുതും, കിഴക്കേ ആഫ്രിക്കയിൽ കണ്ടുവരുന്ന ഡ്വാർഫ് ബ്ലൂ ചിത്രശലഭം ഏറ്റവും ചെറുതുമാണെന്ന് കരുതപ്പെടുന്നു.

ഒരു ചിത്രശലഭമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>