വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-10-2009
ദൃശ്യരൂപം
പനവർഗ്ഗത്തിൽ പെടുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് ചൂണ്ടപ്പന. വളരെ ഉയരത്തിൽ വളരാറുള്ള ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും നാട്ടാനകൾക്കു കിട്ടാറുള്ള ഒരു ഇഷ്ടഭോജ്യമാണ്. വടക്കൻ കേരളത്തിൽ ഈ പനയ്ക്ക് ആനപ്പന, ഈറമ്പന എന്നിങ്ങനെ പറയുന്നു. ഒരു ചൂണ്ടപ്പനയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : പ്രവീൺ. പി.