വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-11-2013
ദൃശ്യരൂപം
![ചേറ്റുവ വിളക്കുമാടം](http://upload.wikimedia.org/wikipedia/commons/thumb/8/86/%E0%B4%9A%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%B5_%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82._04.jpg/150px-%E0%B4%9A%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%B5_%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82._04.jpg)
നാവികർക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരമാണ് വിളക്കുമാടം. കടൽയാത്രക്കാർക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അത്തരം ഇടങ്ങളിലും വിളക്കുമാടങ്ങൾ സ്ഥാപിക്കാറുണ്ട്.
ഗുരുവായൂരിനു സമീപം ചേറ്റുവയിൽ സ്ഥാപിച്ചിരിക്കുന്ന വിളക്കുമാടമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഡോ: അജയ് ബി.