Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-01-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജമല്ലി പുക്കളിൽ നിന്നും തേൻ നുകരുന്ന ശലഭം
രാജമല്ലി പുക്കളിൽ നിന്നും തേൻ നുകരുന്ന ശലഭം

ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ്‌ രാജമല്ലി. സീസാല്പീനിയ പൽകരിമ എന്ന ശാസ്ത്രനാമത്തിലാണ് രാജമല്ലി അറിയപ്പെടുന്നത്. രാജമല്ലി പുക്കളിൽ നിന്നും തേൻ നുകരുന്ന ഒരു ശലഭമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : സാജൻ ജെ. എസ്സ്.‍

തിരുത്തുക