വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-08-2008
ദൃശ്യരൂപം
സുമുഖം എന്ന സംസ്കൃത നാമത്തിലും Shrubby Basil, African Basil തുടങ്ങിയ ആംഗലേയ നാമങ്ങളിലും അറിയുന്ന കാട്ടുതുളസിയുടെ ശാസ്ത്രനാമം ഓസ്സിമം ഗ്രാറ്റിസ്സിമം (Ocimum gratissimum) എന്നാണ്. അനിച്ചിൽ, രാജിക എന്നീ പേരുകളും ആയുർവ്വേദാചാര്യന്മാർ ഉപയോഗിച്ചിരുന്നു.
കാട്ടുതുളസിയുടെ പൂ ആണു ചിത്രത്തിൽ.
ഛായാഗ്രഹണം: അറയിൽ പി. ദാസ് തിരുത്തുക