വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-10-2013
ദൃശ്യരൂപം
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇസ്‌ലാമികചിന്തകനും പത്രവർത്തകനുമായിരുന്നു അബുൽ അഅ്‌ലാ മൗദൂദി. 1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറുമാണ് ഇദ്ദേഹം.
ഛായാഗ്രഹണം: എം. ദിലീഫ്