വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-12-2013
ദൃശ്യരൂപം
![നീലഗിരി പാറ്റപിടിയൻ](http://upload.wikimedia.org/wikipedia/commons/thumb/b/b1/Nilgiri_Flycatcher_by_N.A._Naseer.jpg/150px-Nilgiri_Flycatcher_by_N.A._Naseer.jpg)
ദക്ഷിണ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു പാറ്റപിടിയൻ പക്ഷിയാണ് നീലഗിരി പാറ്റപിടിയൻ (Nilgiri Flycatcher). (ശാസ്ത്രീയനാമം: Eumyias albicaudatus)
ചിത്രീകരണം: എൻ.എ. നസീർ