വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-01-2013
ദൃശ്യരൂപം
മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്. ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം (39 അടി) ഉയർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
മഹാബലിപുരത്തെ ഒരു വിളക്കുമാടമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക