വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-04-2013
ദൃശ്യരൂപം
![കാർത്തുമ്പി](http://upload.wikimedia.org/wikipedia/commons/thumb/8/86/Trithemis_festiva_by_kadavoor.jpg/150px-Trithemis_festiva_by_kadavoor.jpg)
കടുത്ത നീലനിറം കലർന്ന ഒരിനം കല്ലൻ തുമ്പിയാണ് കാർത്തുമ്പി. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ഭംഗി കൂടുതലാണ്. വനപ്രദേശങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്.
ഛായാഗ്രഹണം: ജീവൻ
കടുത്ത നീലനിറം കലർന്ന ഒരിനം കല്ലൻ തുമ്പിയാണ് കാർത്തുമ്പി. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ഭംഗി കൂടുതലാണ്. വനപ്രദേശങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്.
ഛായാഗ്രഹണം: ജീവൻ