വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-06-2010
ദൃശ്യരൂപം
കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിരുന്ന ഒരു നാടൻ വിനോദമാണ് പല്ലാങ്കുഴിക്കളി.പ്രത്യേകം തയ്യാറാക്കിയ പല്ലാങ്കുഴി പലകയും മഞ്ചാടിക്കുരുവും ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. ചതുരാകൃതിയിലും വൃത്തത്തിലും മീൻ ആകൃതിയിലും പല്ലാങ്കുഴി പലകകളുണ്ട്.
ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം