വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-11-2009
ദൃശ്യരൂപം

ഇലിമ്പൻ പുളിയുടെ ജനുസ്സില്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ പുളിയാണ് തോടമ്പുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി ആനയിലുമ്പി എന്നീ പേരുകളും ഇവയ്ക്കുണ്ട്. തോടമ്പുളിയുടെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : ദീപു.ജി.നായർ