വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-05-2013
ദൃശ്യരൂപം
![ആറ്റിലിപ്പ](http://upload.wikimedia.org/wikipedia/commons/thumb/5/5b/Ochreinauclea_missionis_flower.jpg/150px-Ochreinauclea_missionis_flower.jpg)
റൂബിയേസി സസ്യകുടുംബത്തിലെ ഒരിനം ഇലപൊഴിയും മരമാണ് ആറ്റുതേക്ക് (ശാസ്ത്രീയനാമം: Anthocephalus indicus). കദംബ, കടമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്.
ആറ്റുതേക്കിന്റെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വിനയരാജ്