ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-10-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Clitoria ternatea എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തിൽ ഇങ്ങനെയൊരു പേര് ശംഖുപുഷ്പത്തിന് ലഭിക്കാൻ കാരണം. ശംഖുപുഷ്പമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : എഴുത്തുകാരി

തിരുത്തുക