വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-01-2013
ദൃശ്യരൂപം
ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പിക്കഴിക്കുന്നതിനും മറ്റും അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അടുക്കള ഉപകരണങ്ങൾ. ലോഹംകൊണ്ടോ, തടികൊണ്ടോ, മണ്ണുകൊണ്ടോ നിർമിച്ച ഉപകരണങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്.
കുവൈറ്റിലെ പരമ്പരാഗത അടുക്കള ഉപകരണങ്ങളാണ് ചിത്രത്തിൽ
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ് തിരുത്തുക