വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-03-2008
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/9/95/%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4.jpg/200px-%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4.jpg)
തത്തയുടെ രൂപസാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ വേലിത്തത്തയിൽ വലുപ്പം കൂടിയ വർഗ്ഗമാണ് വലിയവേലിത്തത്ത എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Blue Tailed Green Bea Eater. ശാസ്ത്രീയ നാമം: Merops philippinus. നാട്ടുവേലിത്തത്ത യേക്കാൾ ഒന്നര ഇരട്ടി വലുപ്പവും പച്ച നിറവുമാണ് ഇതിന്.
ഛായാഗ്രഹണം: Challiyan